Malayalam Bible Indian Revised Version (2017)

ബ്രിഡ്ജ് കണക്റ്റിവിറ്റി സൊല്യൂഷൻസ് (വചൻ ഓൺലൈൻ) പുറത്തിറക്കിയ IRV ബൈബിളും, ഡവർ പാർട്നെർസ് ഇന്റർനാഷണൽ പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.


ഓഡിയോ ബൈബിൾ

image
Genesis 1
Download
Terms & Conditions


image
Matthew 1
Download
Terms & Conditions


To view this app offline, click here to open it in a new window. Then, bookmark it or add it to your home screen.