Audio Bible Contest - ABC 1.0

മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ് ABC 1.0  (Audio Bible Contest 1.0) നവംബർ മാസത്തിൽ നടത്തപ്പെടുന്നു. ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയവിശ്വാസികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക. ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ഈ ബൈബിൾ ക്വിസിനു രജിസ്റ്റര്‍ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും  https://www.kraisthavaezhuthupura.com/ABC എന്ന വെബ്‌ പേജ് സന്ദർശിക്കുക.


ഓഡിയോ ബൈബിൾ കോണ്ടെസ്റ് ABC 1.0 പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ/വായനാഭാഗം

 

മത്തായി എഴുതിയ സുവിശേഷം വീഡിയോ 

Gospel of Mathew (മത്തായി എഴുതിയ സുവിശേഷം)

മത്തായി എഴുതിയ സുവിശേഷം (ടെക്സ്റ്റ് / ഓഡിയോ)

​​​​

റോമർക്ക് എഴുതിയ ലേഖനം (ടെക്സ്റ്റ് / ഓഡിയോ)

എബ്രായർക്കു എഴുതിയ ലേഖനം (ടെക്സ്റ്റ് / ഓഡിയോ)