ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
“അതിനാല്‍ നിങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കുക. അവര്‍ക്കായി നന്മ ചെയ്യുക. തിരിച്ചു കിട്ടണമെന്നാഗ്രഹിക്കാതെ അവര്‍ക്കു കടം കൊടുക്കുക. നിങ്ങള്‍ക്കു മഹത്തായ ഒരു പ്രതിഫലം ലഭിക്കും. നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാരാകും. അതെ, എന്തെന്നാല്‍ ദൈവം നന്ദിയില്ലാത്തവരോടും, ദുഷ്ടന്മാരോടും കരുണയുള്ളവനാണ്.
ലൂക്കോസ് എഴുതിയ സുവിശേഷം 6:35ഓഡിയോ ബൈബിൾ
